ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു.
കൊടുവള്ളിയില്‍ താന്‍ കൊണ്ടുവന്ന പല വികസനപദ്ധതികളും സി.പി.എം താമരശ്ശേരി ഏരിയകൊടുവള്ളി ലോക്കല്‍ കമ്മിറ്റികള്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്നായിരുന്നു കാരാട്ട് റസാഖിന്റെ പ്രധാന ആരോപണം.
കൊടുവള്ളി മണ്ഡലത്തിലെ വികസനമുരടിപ്പിനെതിരേ വികസനസമിതി സംഘടിപ്പിച്ച സായാഹ്നധര്‍ണയും ജനകീയസദസ്സും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂട്ടറിനെതിരെ വന്ന പിക്കപ്പ് വാന്‍ തട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും സഹയാത്രക്കാരിയും ബസിന് മുന്നിലേക്ക് തെറിച്ചുവീഴുകായിരുന്നു.
കൊടുവള്ളി : വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ മസ്കറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കെഎംസിസി ആദരിച്ചു. ഉയരം 2023 എന്ന ശീര്‍ശകത്തില്‍ നടത്തിയ പരിപാടി മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യുസി...
പോസ്റ്ററുകള്‍ അടിച്ച് പ്രചാരണം തുടങ്ങിയ ശേഷമാണ് ഫൈസല്‍ ഗോദയില്‍ നിന്ന് പിന്മാറുന്നത്.
കോഴിക്കോട് കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടിതെറിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന് (10), കല്ലാരന്‍കെട്ടില്‍ ജിതേവ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. സ്ഫോടക വസ്തുവിന്റെ...
പേരാവൂര്‍:ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ ടൗണ്‍ വാര്‍ഡില്‍ എല്‍ഡിഎഫിന്റെ വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിച്ചു.യുഡിഎഫിലെ പൂക്കോത്ത് സിറാജാണ് വിജയിച്ചത്.ആകെ പോള്‍ ചെയ്ത വോട്ട് 1138.അതില്‍ 742 വോട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് 360 വോട്ടും ബിജെപി സ്ഥാനാര്‍്ത്ഥിക്ക്...
കൊടുവള്ളി: കൊടുവള്ളി നഗരസഭ പത്തൊന് പതാം ഡിവിഷന് തലപ്പെരുമണ്ണില് ഇന്നലെ ബുധന്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി. എഫ് സ്ഥാനാത്ഥി സറീന റഫീഖിന് മിന്നുന്ന വിജയം. 97 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി. എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. പണാധിപത്യത്തിന്...
കോഴിക്കോട്: കൊടുവള്ളിയില്‍ റെസ്റ്റോറന്റില്‍ തീപിടുത്തം. കോഴിക്കോട് വയനാട് ദേശീയ പാതയില്‍ കൊടുവള്ളി അങ്ങാടിയില്‍ കെഎഫ്സി ബില്‍ഡിങിന് താഴെയുള്ള റെസ്റ്റോറന്റിലാണ് തീപ്പിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ റെസ്റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു. ദൃശ്യങ്ങള്‍ കാണാം കെ.എം.ഒയുടെ...