കൊടി സുനിക്കു പുറമെ അഴിയൂർ സ്വദേശികളായ തയ്യിൽ ജാബിർ, നടുച്ചാലിൽ നിസാർ, കല്ലമ്പത്ത് ദിൽഷാദ്, വടകര ബീച്ച് റോഡിലെ കുറ്റിയിൽ അഫ്സൽ എന്നിവരെയാണു കുറ്റവിമുക്തരാക്കിയത്.
വിയ്യൂര്‍ ജയിലില്‍ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തു നിന്നെത്തിച്ച കൊലക്കേസ് പ്രതികളും തമ്മില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
കൊടി സുനിയെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കയ്യാമം വെക്കാതെ ട്രെയിനില്‍ കൊണ്ടുവരുന്ന വിഡിയോ കെകെ രമ എം.എല്‍.എ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു
ഇതില്‍ വടകര അഴിയൂര്‍ കളവറത്ത് രമ്യത നിവാസില്‍ കുട്ടു എന്ന രമീഷ് ടി.പി ചന്ദ്രശേഖരന് വധക്കേസിലെ 24ാം പ്രതിയായിരുന്നു. അഴിയൂര്‍ സ്വദേശിയായ രമീഷിനതിരെ തെളിവ് ലഭിക്കാത്തതോടെ കോടതി വെറുതെവിടുകയായിരുന്നു. കൊടിസുനിയുമായി അടുത്ത ബന്ധമുള്ള ആളാണ് രമീഷ്.
പെരിയ ഇരട്ടക്കൊലപാതകത്തില്‍ ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഈ കൊലപാതകം നടക്കുന്നതിന് തൊട്ട് മുമ്പ് ടി പി വധക്കേസിലെ പ്രതികളായ കിര്‍മാണി മനോജിനും റഫീഖിനും പരോള്‍ നല്കി പുറത്തുവിട്ടിരുന്നു. പരോളിലിറങ്ങിയ...