കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് സതീശന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കാനുള്ള നീക്കം.
കൊടകര കുഴല്‍പ്പണ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് കോടികളുടെ കുഴല്‍പ്പണം ഓഫീസില്‍ എത്തിച്ചതെന്ന് കേസിലെ സാക്ഷിയും കുഴല്‍പ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂര്‍ സതീഷ് പറഞ്ഞു. ഓഫീസിലേക്ക്...