Culture6 years ago
കൊച്ചി മുസിരിസ് ബിനാലെക്ക് ഇനി 30 നാള്
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് കൊടിയേറാന്‍ ഇനി 30 ദിവസം. ഡിസംബര്‍ 12ന് തുടങ്ങുന്ന ബിനാലെ 112 ദിവസത്തിനു ശേഷം 2019 മാര്‍ച്ച് 29നാണ് അവസാനിക്കുന്നത്. ഒമ്പത് വേദികളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ 95...