ഇന്ത്യയുടെ ലോകകപ്പ് യോഗ്യതറൗണ്ട് മത്സരങ്ങള്‍ക്കുള്ള വേദിയായി കൊച്ചിയും പരിഗണനയില്‍.
പിടിയിലായ ശ്യാംലാൽ മയക്കുമരുന്ന് കേസിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഡിജെ പാര്‍ട്ടിയ്ക്കെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്.
ഫ്ലാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ന്യായവും അനവസരത്തിലുള്ളതുമായ വര്‍ദ്ധന പിന് വലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപെട്ടു.
ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിയ്ക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു
ഫ്ലാറ്റിനുള്ളില്‍ മണിക്കൂറുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം.
യന്ത്ര തകരാറിലായതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദുബായിലേക്കുള്ള വിമാനം റദ്ദാക്കി. ഇന്നലെ രാത്രി 11.45 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് തകരാർ പരിഹരിക്കപ്പെടാഞ്ഞതിനെത്തുടർന്ന് റദ്ദാക്കിയത്. ദുബായിലെ ചില സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് വിമാനം ഇന്ന് പുലർച്ചെയാണ്...
കൊച്ചി നഗരത്തില്‍ പട്ടാപകല്‍ കാല്‍ലക്ഷത്തിലേറെ വിലയുള്ള നായക്കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. തൃകാക്കര കെന്നഡിമുക്കില്‍ താമസിക്കുന്ന ആന്‍സി ആനന്ദിന്റെ 3 വയസ്സ് പ്രായമുളള ബീഗിള്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയെയാണ് നഷ്ടപ്പെട്ടത്. റോഡിലേക്ക് ഇറങ്ങിയോടിയ നായക്കുട്ടിയെ 2 യുവാക്കള്‍ കാറിലെത്തി...
എറണാകുളം കോതാടാണ് അപകടം.