പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് ആയിരിക്കും പരിപാടി സംഘടിപ്പിക്കുക
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 5നായിരുന്നു ആക്രമണം.
കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.
ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം തിരിച്ചിറക്കി. രാത്രി 11.10 ന് ബംഗളൂരുവിലേക്ക് പറന്നുയര്‍ന്ന എയര്‍ ഏഷ്യയുടെ ബംഗളരുവിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്. ജീവനക്കാരുള്‍പ്പെ ടെ 174 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തകരാര്‍ പരിഹരിച്ച ശേഷം...
കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സി.യും ഏറ്റുമുട്ടുമെന്നാണ് സൂചന
നിലവില്‍ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല.
പര്‍ദ്ദ ധരിച്ച് വനിതയെന്ന വ്യാജേനെ ഇടപ്പള്ളി ലുലുമാളിലെ ശൗചാലയത്തില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും പിടിയിലായ നൗഷീദ് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും പോലീസ് അറിയിച്ചു.
എറണാകുളത്ത് അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ അച്ഛനും മകനും വെട്ടേറ്റു.
നേരത്തെ കസ്റ്റഡിയിലെടുത്ത വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. 384, 386, 431,432 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.