കുഞ്ഞഹമ്മദ് കുരാച്ചുണ്ട് .. ഖദ്ദാമ .. അതൊരു പേരല്ല .അവസാനിക്കാത്ത കണ്ണീരിന്റ കനലാണ് . ഡിസമ്പര്‍ 3ന് പുലര്‍ച്ചെ 4. 5 ന് കൊച്ചിയിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സിനകത്ത് സീറ്റ് പരതി നടക്കുന്നതിനിടയില്‍ ഒരു...
കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പ് വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക്ക്ഡ്രില്‍ നടത്തി. തീപിടിത്തം, സ്ഫോടനം പോലുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള...
കൊച്ചി: അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍ യുവനടി നല്കിയ പരാതിയില്‍ യുവാവിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുമായി അടുപ്പത്തിലായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തൃപ്പുണിത്തുറ ഉദയംപേരൂര്‍ എംഎല്‍എ റോഡ്...
കൊച്ചി: കൂലിപ്പണി ചെയ്ത് ഉപജീവനമാര്‍ഗ്ഗം തേടുന്ന ദളിത് കുടുംബങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണ്ണില്‍ സമ്പന്നര്‍.ആലുവ ശ്രീമൂലനഗരം പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡിലുള്ള വെള്ളാരപ്പള്ളിയിലെ ദളിത് കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളാണ് ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവരുടെ പട്ടികയില്‍ പെട്ടത്. ഇവര്‍ക്ക്...
അഷ്റഫ് തൈവളപ്പ് കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ 2016-17 വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ കേരളത്തില്‍ നിന്നുള്ള പാസ്പോര്‍ട്ട് ഓഫീസുകള്‍ മികച്ച നേട്ടം. രാജ്യത്തെ വലിയ പാസ്പോര്‍ട്ട് ഓഫീസുകള്‍...
തിരുവനന്തപുരം: ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ എത്താനാകില്ലെന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചത്. എന്നാല്‍ മെട്രോ ഉദ്ഘാടനച്ചടങ്ങിലേക്കു തന്നെ...
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നയാത്രയായ കൊച്ചി മൊട്രോയുടെ ഉദ്ഘാടനം വിവാദങ്ങള്‍ക്ക് വിരാമം. മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച് കത്തയച്ചതിനെ തുടര്‍ന്നാണ്...
കൊച്ചി: കൊച്ചി ഒബ്റോണ്‍മാളില്‍ ശക്തമായ തീപിടിത്തം. കെട്ടിടത്തിന്റെ നാലാം നിലയിലെ ഫുഡ്കോര്ട്ടില് നിന്നാണ് തീ പടര്‍ന്നത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. മള്‍ട്ടിപ്ലക്സില്‍ നിന്നും മാളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ആര്‍ക്കും പൊള്ളലേറ്റിട്ടില്ല....
കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ കൊച്ചിയില്‍ ബീഫ് വില്പന തടസ്സപ്പെടുത്തിയ സംഭവത്തില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ പരാതിയില്‍ ആലങ്ങാട് പൊലീസാണ് ഇവരെ പിടികൂടിയത്. നേരത്തെ കരുമാലൂര്‍ കാരക്കുന്നില്‍ കല്ലറക്കല്‍ വീട്ടില്‍...