കൊച്ചി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ പട്ടാപ്പകല്‍ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവല്ല അയിരൂര്‍ കാഞ്ഞീറ്റുകര ചരിവില്‍ കിഴക്കേതില്‍ വിജയകുമാറിന്റെ മകള്‍ കവിതയാണ് മരിച്ചത്....
കൊച്ചി: കൊച്ചിയിലെ പാലച്ചുവടില്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സാദാചാരക്കൊലയെന്ന് പൊലീസ്. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി വര്‍ഗ്ഗീസിനെയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാശാസ്യം ആരോപിച്ച്...
ന്യൂഡല്‍ഹി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് ഉടമകള്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവുമായി പുതിയ സൂചനകള്‍ വരുന്നു. പ്രധാനമായും രണ്ട് ഐ.എസ.്എല്‍ ക്ലബ്ബുകളെയാണ്...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ സീസണിലെ അവസാന മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കിയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. വൈകീട്ട് 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്...
സംസ്ഥാനത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഉണര്‍വേകി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. അല്‍പ്പം മുമ്പാണ് രാഹുല്‍ ഗാന്ധി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍...
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് കൊടിയേറാന്‍ ഇനി 30 ദിവസം. ഡിസംബര്‍ 12ന് തുടങ്ങുന്ന ബിനാലെ 112 ദിവസത്തിനു ശേഷം 2019 മാര്‍ച്ച് 29നാണ് അവസാനിക്കുന്നത്. ഒമ്പത് വേദികളിലായി നടക്കുന്ന പ്രദര്‍ശനത്തില്‍ 95...
കൊച്ചി: സംസ്ഥാനത്തിന്റെ വാണിജ്യ നഗരമായ എറണാകുളത്തേക്കുള്ള വ്യോമ ഗതാഗതം പുനസ്ഥാപിച്ച് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി. കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ വ്യോമ വിമാനത്താവളത്തില്‍ വീണ്ടും യാത്രാ വിമാനമിറങ്ങിയത് കേരളത്തിലെ മഹാപ്രളയദുരിതത്തിനിടെ അപൂര്‍വ കാഴ്ചയായി....
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്വെന്ഷന് സെന്ററും ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാന്‍ഡ്ഹയാത്ത് ഹോട്ടലും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. 1800 കോടി രൂപമുതല്മുടക്കില് പണിതുയര്‍ത്തിയ ലുലു ഗ്രൂപ്പിന്റെ വമ്പന്‍ പദ്ധതിയാണിത്. കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി ഉള്‍പ്പെടെയുള്ള...
എറണാക്കുളം: കൊച്ചിക്ക് സമീപം കുമ്പളത്ത് പ്ലാസ്റ്റിക്ക് വീപ്പക്ക് അകത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. 10 മാസം പഴക്കമുളള മനുഷ്യന്റെ അസ്ഥികൂടം വീപ്പക്കകത്ത് കോണ്‍ഗ്രീറ്റ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. കായലില്‍ നിന്നും കിട്ടിയ വീപ്പക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം...
എറണാകുളം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ തീരങ്ങളില്‍ എത്തിയവര്‍ കേരളത്തിലേക്ക് മടങ്ങുന്നു. ദുരിതത്തെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ 45 മത്സ്യത്തൊഴിലാളികള്‍ കൊച്ചിയില്‍ എത്തി. ബാക്കി 250 കേരളത്തിലേക്കുള്ള വഴിയിലാണ്. ഗുജറാത്തില്‍ നിന്ന് 150 പേരും...