പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട വില്പ്പനക്കായയാണ് ലഹരി മരുന്ന് എത്തിച്ചിരിക്കുന്നത്.
വിദ്യാര്‍ഥിനി ക്ലാസ് റൂമിലെ വെര്‍ബല്‍ അതിക്രമം വഴി പഠനം ഉപേക്ഷിച്ചതിനെക്കുറിച്ച് അന്വേഷിക്കണെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു.
പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളെയാണ് യുവാവ് അക്രമിച്ചത്.
മുള കൊണ്ടുള്ള കരകൗശല ഉല്പന്നങ്ങളും ഭക്ഷണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും
നാല് പേര്‍ക്ക് പുറമെ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. 19കാരിയെ മയക്കി കടത്തിക്കൊണ്ട് പോകാന്‍ ശ്രമം നടന്നുവെന്ന് സംശയിക്കുന്നതായി കൊച്ചി പൊലീസ് കമ്മീഷണര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
പൈതോണ് ലാംഗ്വേജിലെ മെഷീന്‍ലേണിങ് ഉപയോഗിച്ചാണ് ആംഗ്യ ഭാഷ പരിഭാഷണത്തിനായുള്ള സോഫ്റ്റ്വെയര് നിര്‍മിച്ചത്. ഒരുരൂപപോലും ചെലവ് വന്നില്ല.
മദ്യപിച്ച വ്യക്തികള്‍ പണം കൊടുത്ത ശേഷം കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് ഭിത്തിയില്‍ വെടിവെയ്ക്കുകയായിരുന്നു
മരട് ന്യൂക്ലിയസ് മാളിന് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.
ഡിസിപി ഐശ്വര്യ ഡോങ്റെയുടെ പെരുമാറ്റം അതിരു കടന്നു പോയെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി