ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്
കല്യാണ മണ്ഡപത്തില്‍ വരണമാല്യവുമായി നില്‍ക്കുന്നതിനിടെ വിവാഹത്തില്‍നിന്നു പിന്മാറി വധു.
ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ തേടാനെന്ന പേരിലായിരുന്നു ഇവര്‍ മുറിയെടുത്തത്
ദോശമാവ് ഉള്‍പ്പടെ സൂക്ഷിച്ചത് അഴുകിയ പാത്രങ്ങളിലാണ്
പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി
ലോക്ക് ഡൗണിന് മുന്‍പ് വിസയുമായി ബന്ധപ്പെട്ട് ട്രാവല്‍ ഉടമയ്ക്ക് പണം നല്‍കിയിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു
മെട്രോ യാത്രക്കാരല്ലാത്തവര്‍ക്ക് സ്റ്റേഷനില്‍ വാഹനം പാര്‍ക് ചെയ്യണമെങ്കില്‍ അമിത നിരക്ക് നല്‍കണം
സംഭവത്തില്‍ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
പി.വി അന്‍വറിനെതിരെ പണം തട്ടിയെന്ന് പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം നല്കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുകയായിരുന്നു.
രണ്ട് പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് കാണാതായത്