ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്ക്കരിക്കാന്‍ നിര്‍ദേശം...
ജനം ശ്വാസം മുട്ടിയിട്ടും സർക്കാർ ലാഘവത്തോടെ വിഷയം കൈകാര്യം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
ബ്രഹ്മപുരത്തെ തീപിടുത്തം സ്വാഭാവികമോ മനുഷ്യനിർമിതമോ എന്ന് ചോദിച്ച് ഹൈക്കോടതി
വിഷയം ചൊവ്വാഴ്ച ഡിവിഷന് ബെഞ്ച് പരിഗണിക്കും.
നേവിയുടെ രണ്ട് ഹെലികോപ്ടറുകളിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ട് .
തീ നിയന്ത്രണവിധ്യമായെങ്കിലും മാലിന്യകൂമ്പാരത്തിൽ നിന്നുള്ള വിഷപ്പുകയാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.
പാലാരിവട്ടം, കലൂർ ,മരട് , കുമ്പളം ഭാഗത്തേക്കും വിഷപ്പുക വ്യാപിച്ചിട്ടുണ്ട്.
കോര്‍പ്പറേഷനോട് കണ്ട്രോള് റൂം ആരംഭിക്കാന്‍ നിര്‍ദേശം
തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല