തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന് ഇതുവരെ നിര്‍ണ്ണയിക്കാനായിട്ടില്ല
എസ്എസ്എല്‍സി, പ്ലസ്ടു, പരീക്ഷ ഉള്‍പ്പെടെ പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചു
പുക പടര്‍ന്നതിനെ തുടര്‍ന്ന് ജില്ലയിലെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ വച്ചാണ് മന്ത്രി തീരുമാനം അറിയിച്ചത്
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പരിശോധനയ്ക്കെത്തിയത്
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
കൊച്ചിയിൽ വ്യാജ ഹാള്‍മാര്‍ക്ക് പതിപ്പിച്ച 118 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. വൈപ്പിന്‍ എളങ്കുന്നത്തുപ്പുഴയിലെ ഒരു ആഭരണശാലയിൽ നിന്നാണ് 50 ലക്ഷത്തോളം രൂപ വിലവരുന്ന രൂപ വിലവരുന്ന സ്വര്‍ണം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്....
ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്ക്കരിക്കാന്‍ നിര്‍ദേശം...
ജനം ശ്വാസം മുട്ടിയിട്ടും സർക്കാർ ലാഘവത്തോടെ വിഷയം കൈകാര്യം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
ബ്രഹ്മപുരത്തെ തീപിടുത്തം സ്വാഭാവികമോ മനുഷ്യനിർമിതമോ എന്ന് ചോദിച്ച് ഹൈക്കോടതി
വിഷയം ചൊവ്വാഴ്ച ഡിവിഷന് ബെഞ്ച് പരിഗണിക്കും.