രാത്രി പത്ത് മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ട്.
മുന്‍ വര്‍ഷം നഷ്ടം 339.55 കോടി രൂപയായിരുന്നു.
മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും.
പ്രവര്‍ത്തന ലാഭത്തിലൂടെ അഭിമാനാര്‍ഹമായ നേട്ടവുമായി കൊച്ചി മെട്രോ.
അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും.
കൊച്ചി മെട്രോയുടെ പിറന്നാള്‍ ദിനമായ ഇന്ന് (ജൂണ്‍ 17) യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവ്.
പിറന്നാള്‍ ദിനമായ ജൂണ്‍ പതിനേഴിന് യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാകുമെന്ന പ്രഖ്യാപനവുമായി കൊച്ചി മെട്രോ.
ഈ മാസം എല്ലാ ദിവസവും തൊണ്ണൂറായിരത്തിലധികം പേര് നിലവില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ട്.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഈ മാസം എട്ടാം തീയതി സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം.
മെട്രോ യാത്രക്കാരല്ലാത്തവര്‍ക്ക് സ്റ്റേഷനില്‍ വാഹനം പാര്‍ക് ചെയ്യണമെങ്കില്‍ അമിത നിരക്ക് നല്‍കണം