10 രൂപ റബർ താങ്ങുവിലയായി കൂട്ടിക്കൊണ്ട് റബർ കർഷകരെ അവഗണിക്കുകയും പരഹസിക്കുകയുമാണ് ധനമന്ത്രി ചെയ്തത്
മോദി സർക്കാരിനെ മാതൃകയാക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലുൾപ്പെടെ സ്വകാര്യമേഖലയ്ക്ക് കടന്നുകയറ്റത്തിന് വഴി തുറന്നിടുകയാണ് ബജറ്റ്
ഇത് ക്ഷേമപെന്‍ഷന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി പറഞ്ഞു
സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന അടിസ്ഥാനമേഖലകളൊക്കെ അസാധാരണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ബജറ്റ് എത്തുന്നത്
2001-06 കാലത്ത് കുടിശ്ശിക ഉണ്ടായിട്ടില്ലെന്ന് കാണിച്ച് 2007 മാർച്ച് ഏഴിന് അന്നത്തെ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി പി കെ ശ്രീമതി രേഖാമൂലം മറുപടി നൽകിയിരുന്നു.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താന്‍ കാരണം കേന്ദ്ര സര്‍ക്കാറാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തുന്നു.
ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന് തള്ളിയതയാണ് വിവരം.