വൈകീട്ട് ഏഴ് മുതൽ ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല പ്രവർത്തക സമിതി അംഗം റാഷിദ് കുടല്ലൂരിന്റെ പിതാവ് പുളിക്കൽ മുഹമ്മദ് കുട്ടി മാസ്റ്റർ കുടല്ലൂരിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റി അനുശോചിച്ചു. മത- രാഷ്ട്രീയ- സാമൂഹിക സാംസ്കാരിക...
സംസ്ഥാന മതകാര്യ സമിതി ചെയർമാൻ ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പുത്തൂർ റഹ്മാൻ മുഖ്യാതിഥിയായിരുന്നു.
റിയാദ് എറണാകുളം ജില്ലാ കെ.എം.സി.സി നടത്തിവരുന്ന വർഷിക ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂർ സ്വദേശിക്കുള്ള ചികിത്സ സഹായം കൈമാറി. ജില്ലാ കെ.എം.സി.സിയുടെ ധനസഹായം സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി...
ഖാലിദ് ബിൻ വലീദ് അൽറുസൂഖ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഫെബ്രുവരി 14 ന് ബറക ഹല്‍ബാന്‍ ഫാമില്‍ സംഘടിപ്പിക്കുന്ന ‘മലപ്പുറം പെരുമ’ പരിപാടികളിലൊന്നായ ലൈവ് കുക്കറി ഷോയുടെ പോസ്റ്റര്‍ പ്രകാശനം ഷാഹി ഫുഡ്സ് എം.ഡി. അഷ്റഫ് നിര്‍വഹിച്ചു. മസ്കറ്റ്...
കെ.എം.സി.സി ജിദ്ദ സൗത്ത് സോൺ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ കൗൺസിൽ യോഗം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നസീർ വാവക്കുഞ്ഞ് അധ്യക്ഷത...
കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് മുസ്തഫ അബ്ദുല്ലത്തീഫിന് സമ്മാനിച്ചു.
കെ.എം.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കോൺകോഡൻഷിയ എക്സിക്യൂട്ടിവ് ക്യാമ്പ്’ ലോഗോ യൂത്ത് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് പ്രകാശനം ചെയ്തു. സംഘടനയിൽ നേതൃപരമായ സ്ഥാനങ്ങൾ വഹിക്കുന്നവർക്ക്...