ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളുടെ റൂമില്‍ താമസിച്ച മുനീര്‍ ഭക്ഷണം കഴിച്ച് രാത്രി വൈകി ഉറങ്ങിയതായിരുന്നു. ബുധനാഴ്ച്ച ഉച്ചയായിട്ടും ജോലിക്കെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
പതിനാല് വര്‍ഷമായി ദഹറാനില്‍ ഹൗസ് ഡ്രൈവര്‍ ആയിരുന്ന അദ്ദേഹം ദഹറാന്‍ ഏരിയ കെഎംസിസി വൈസ് പ്രസിഡണ്ടായിരുന്നു
മൂന്ന് പതിറ്റാണ്ടോളംനീണ്ടുനിന്ന അദ്ദേഹത്തിന്റെസഊദി പ്രവാസത്തിന്നാളെ തിരശ്ശീല വീഴും
പുതിയ ഭാരവാഹികളെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടന്ന ചികിത്സാ പാളിച്ചകളില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്ന് എറണാകുളം ജില്ലാ കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം
കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു.
അല്‍കോബാറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിച്ച മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ അല്‍കോബാര്‍ കെഎംസിസി നടത്തിയ ജീവകാരുണ്യ സന്നദ്ധ പ്രവര്്ത്തനങ്ങളുമായി സഹകരിച്ച സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിക്കും
ഫണ്ട് കൈമാറ്റം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
വിമാനത്താവളത്തിനെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു.എസ്.എ ആന്റ് കാനഡ കമ്മിറ്റികള്‍ വിലയിരുത്തി. അതേ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍...
ദുബൈ: മണി ചെയിന്‍ തട്ടിപ്പിന് സമാനമായ ഒരു ഓണ്‍ലൈന്‍ തട്ടിപ്പില്‍ പെട്ട് ദുബൈയില്‍ കുടുങ്ങിയ യുവാവിന് രക്ഷകരായ് കെ.എം.സി.സി. തൊഴിലന്വേഷകരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കുന്ന ഓണ്‍ലൈന്‍ മാഫിയയുടെ കരങ്ങളിലാണ് കോഴിക്കോട് ചാലിയം സ്വദേശിയായ ജിഷ്ണു ചെന്ന്...