കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടന്ന ചികിത്സാ പാളിച്ചകളില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്ന് എറണാകുളം ജില്ലാ കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം
കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു.
അല്‍കോബാറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിച്ച മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ അല്‍കോബാര്‍ കെഎംസിസി നടത്തിയ ജീവകാരുണ്യ സന്നദ്ധ പ്രവര്്ത്തനങ്ങളുമായി സഹകരിച്ച സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിക്കും
ഫണ്ട് കൈമാറ്റം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
വിമാനത്താവളത്തിനെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു.എസ്.എ ആന്റ് കാനഡ കമ്മിറ്റികള്‍ വിലയിരുത്തി. അതേ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍...
ദുബൈ: മണി ചെയിന്‍ തട്ടിപ്പിന് സമാനമായ ഒരു ഓണ്‍ലൈന്‍ തട്ടിപ്പില്‍ പെട്ട് ദുബൈയില്‍ കുടുങ്ങിയ യുവാവിന് രക്ഷകരായ് കെ.എം.സി.സി. തൊഴിലന്വേഷകരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കുന്ന ഓണ്‍ലൈന്‍ മാഫിയയുടെ കരങ്ങളിലാണ് കോഴിക്കോട് ചാലിയം സ്വദേശിയായ ജിഷ്ണു ചെന്ന്...
കെ.എസ്. മുസ്തഫ മേപ്പാടി: വീടും വിവാഹവസ്ത്രങ്ങളും മുക്കിക്കളഞ്ഞ് പ്രളയം താണ്ഡവമായിടിയെങ്കിലും റാബിയയുടെ വിവാഹം മുടക്കാന്‍ മാത്രം അതിന് ശക്തിയുണ്ടായില്ല. സഹൃദയര്‍ നീട്ടിനല്‍കിയ കൈപിടിച്ച് അവള് നാളെ പുതുമണവാട്ടിയാവും. മൈലാഞ്ചിദിനങ്ങളുടെ സ്വപ്നലോകത്ത് നിന്നും ഒറ്റരാത്രികൊണ്ട് ഒറ്റപ്പെടലിന്റെ ആഴത്തിലാണ്ട...
കോഴിക്കോട്: ”ഏട്ടന് നല്ല ഫുട്ബോൾ ഭ്രാന്തനായിരുന്നു. സ്വന്തമായി ഒരു ബൂട്ട് വേണമെന്നത് അവന്റെ ആഗ്രഹമായിരുന്നു. മാമനെക്കൊണ്ട് ദുബായിന്ന് ബൂട്ട് വരുത്തിക്കുകയും ചെയ്തു. എന്നാൽ, ആ ബൂട്ടിട്ട് കളിക്കാൻ ഏട്ടന് വിധിയുണ്ടായില്ല.”കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ ജീവൻ നഷ്ടപ്പെട്ട...
മലപ്പുറം: ഈശ്വരാനുഗ്രഹം പെയ്തിറങ്ങിയ ദിനമായിരുന്നു ഇന്നലെ ഈശ്വോയുടെ കുടുംബത്തിന്. പതിനെട്ട് ദിവസം മുമ്പ് റിയാദില്‍ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട കോട്ടയം മണര്‍കാട് സ്വദേശി ജോണ്സണ് വെള്ളിമറ്റത്തില്‍ ഈശ്വോ എന്നയാളുടെ മൃതശരീരം സാങ്കേതികതയുടെ കുരുക്കില്‍ പെട്ട് റിയാദിലെ...
ബാത്താം (ഇന്തോനേഷ്യ): ലോകം ഒരു ഗ്ലോബല്‍ വില്ലേജായി ചുരുങ്ങുകയും സാങ്കേതിക വിദ്യ അതിശീഘ്രം വികസിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ യുവാക്കളുടെ സംരംഭകത്വ വികസനത്തില്‍ വേണ്ടത്ര പ്രോത്സാഹനങ്ങള്‍ നല്കാന് സര്‍ക്കാറുകള്‍ മുന്നോട്ടു വരണമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന...