വിഭാഗീയമല്ലാത്ത പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം
ചരിത്ര വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും തമസ്കരിക്കുക എന്നത് സംഘപരിവാര്‍ നയമാണ്
ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് റഫര്‍ ചെയ്യാന്‍ സഹായമാകും വിധം ഒരു സംപൂര്‍ണ്ണ ഗ്രന്ഥമാകും ഈ ചരിത്ര രേഖ .
അങ്ങനെ പെലെയുടെ ഖത്തര്‍ സന്ദര്‍ശനം ഖത്തര്‍ ഫുട്ബാള്‍ രംഗത്തിനു ഉണര്‍വ്വ് നല്‍കിയത് പോലെ അന്നത്തെ ആ കളി കാണാന്‍ ചെന്ന മലയാളി മുസ്ലിം ലീഗുകാര്‍ തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തി.
1930 ല്‍ യുറഗ്വായില്‍ തുടങ്ങിയ ലോകകപ്പ് ചരിത്രത്തില്‍ ഇത്രയേറെ മലയാളവും ഇന്ത്യയും നിറയുന്നത് ഇതാദ്യം
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയി
ബ്രിട്ടന് കെ.എം.സി.സി നേതാക്കള്‍ നോര്‍ക്ക വൈസ് ചെയര്മാന് എം. എ യൂസുഫലിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി.
മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രിവിലേജ് കാര്‍ഡ് ലോഞ്ചിംഗ് പരിപാടിയായിരുന്നു ചടങ്ങ്.
165 രാഷ്ട്രങ്ങളില്‍ നിന്നായെത്തിയ 10 ലക്ഷം ഹാജിമാര്‍ ഒത്തുചേര്‍ന്ന ഹജ്ജിന്റെ കര്‍മ ഭൂമിയില്‍ സഊദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഹാജിമാരുടെ മനം കവര്‍ന്നു.
കെഎംസിസി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാടണഞ്ഞത് 63257 പേരാണ്. 32.2 കോടി രൂപ ഇതിനായി ചെലവഴിച്ചു