കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് പെരുന്നാള്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
അഷ്റഫ് ആളത്ത് ദമ്മാം: സഊദി കെ.എം.സി.സി വിഭാവനം ചെയ്യുന്ന പ്രതിമാസ പെൻഷൻ പദ്ധതി ‘ഹദിയത്തു റഹ്മ’ഈ മാസം മുതൽ പ്രാബല്യത്തിലാകുമെന്ന് നാഷണൽ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്ന അംഗങ്ങൾക്ക്...
വിവിധ മത വിഭാഗങ്ങളുള്ള മതേതരത്വ ഇന്ത്യയില്‍ റമദാന് അതിന്റെ പൂര്‍ണതയോടു കൂടി അനുഷ്ടിക്കുന്നുണ്ടന്നും അതിനനുസൃതമായി കുവൈത്തിലും ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിച്ച കുവൈത്ത് കെ.എം.സി.സി. യെ മുക്തകണ്ഠം പ്രശംസിക്കുന്നതായും കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സൈ്വക പറഞ്ഞു....
കെഎംസിസി കാസറകോട് ജില്ലാ മുന്‍ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍(52) അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. അബുദാബി കെഎംസിസി കാസറകോട് ജില്ലാ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കായികവിഭാഗം സെക്രട്ടറി, എംഐസി അബുദാബി കമ്മിറ്റി വൈസ്...
ഗ്രാൻഡ് ഇഫ്താർ സംഗമം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
ഹദിയ ഫണ്ടിലേക്ക് ഖത്തര്‍ കെഎംസിസി സമാഹരിച്ച ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങള്‍ക്ക് കൈമാറുന്നു. പി.കെ കുഞ്ഞാലിക്കുട്ടി,...
350 അംഗ കൗണ്‍സില്‍യോഗം ഐകകണ്ഠ്യേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും
ചെന്നൈ: മുസ്ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനം കഴിഞ്ഞിട്ടും പൊള്ളാച്ചിയില്‍ നിന്നെത്തിയ ശിവദാസന്‍ വിശ്രമമില്ല. സമ്മേളനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശിയ്ക്കൊപ്പമായിരുന്നു ശിവദാസന്‍. ട്രെയിന്‍ യാത്രയ്ക്കായി റെയില്‍ വേ...
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്കാണ് 'ഇഹ്തിഫാല് 2023' എന്ന പേരില്‍ കെ എം സി സി ആരംഭം കുറിച്ചിരിക്കുന്നത്.