റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തമ നേതൃത്വത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി മുഖ്യ പ്രഭാഷണം നടത്തി.
കേരളത്തിന്റെ മതസൗഹാർദം കാത്തുസൂക്ഷിക്കാന്‍ ഇരുവരും സ്വീകരിച്ച നിലപാടുകള്‍ ലോകത്തിനുതന്നെ മാതൃകയാണെന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
സലാല കെ.എം.സി.സിയുടെ 40ാം വാർഷികാഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദമ്മാം. ചെറുകാവ് പഞ്ചായത്തിലെ മുസ്ലിം ലീഗ് നേതാവും പേങ്ങാട് മഹല്ല് മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന പിവിസി ചെറിയ മുഹമ്മദ് എന്ന ബാപ്പുട്ടിഹാജിയുടെ വിയോഗത്തിൽ ജിസിസി കെഎംസിസി പേങ്ങാട് അനുശോചനം രേഖപ്പെടുത്തി. കള്ളിയിൽ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന...
'പ്രവാസത്തിലും ചേർത്തുപിടിച്ച ഹരിത രാഷ്ട്രീയം' എന്ന പ്രമേയത്തിൽ ഹരിതച്ചെപ്പ് '25 എന്ന പേരിൽ കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘ബിൽ ഫഖർ’ എന്ന സമ്മേളനത്തിൽ മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ രണ്ടത്താണി,യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ എന്നിവർ ഞായറാഴ്ച രാവിലെ...
ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
റിലീഫ് സെല്ലിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും അതിന് വേണ്ടിയുള്ള പ്രവർത്തന രൂപരേഖ തയാറാക്കുകയും ചെയ്തു.
ഒമാനിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള 16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് അൽഖൂദ് പൊലീസ് സ്റ്റേഷൻ അടുത്തുള്ള കെ.എം.എച്ചിന്റെ മൂന്ന് ഗ്രൗണ്ടുകളിലായി നടക്കും.