മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഫണ്ട് സമാഹരണം തുടങ്ങിയിട്ടുള്ളത്.
അതോടൊപ്പം സെൻട്രൽ റെയിൽവേ അതോറിറ്റിയിലേക്കും പ്രസ്തുത നിവേദനം അയക്കാൻ തീരുമാനമുണ്ട്
ബഹുസ്വര സമൂഹത്തില്‍ ഒരു സത്യവിശ്വാസി അനുഷ്ഠിക്കേണ്ട ജീവിത ക്രമങ്ങളെ ഉദാത്തമായി അടയാളപ്പെടുത്തിയ അനുപമ വെക്തിത്വമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന് കെഎംസിസി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ, സെയ്തുമ്മർ ബാഫഖി തങ്ങൾ, ചെർക്കളം അബ്ദുള്ള സാഹിബ്, പി വി മുഹമ്മദ് സാഹിബ് തുടങ്ങിയ...
ഫലകവും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ് ദാനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ചടങ്ങിലെ വിശിഷ്ടാതിഥിയുമായ കെ.എം. ഷാജി നിർവ്വഹിക്കും
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടി ഫണ്ട് കൈമാറി
അബൂദാബി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് കെപി മുഹമ്മദ് ഉത്ഘാടനം നിർവഹിച്ചു
ഓള് ഇന്ത്യ കെ.എം.സി.സി ജനറല്‍ കൗണ്‍സില്‍ യോഗം 15ന് രാവിലെ 11 മുതല്‍ ഹൈദരാബാദ് നാം പള്ളിയിലുള്ള ക്വാളിറ്റി ഇന്‍ റസിഡന്‍സിയില്‍ നടക്കും. സംഘടനയുടെ പുതിയ അഖിലേന്ത്യ കമ്മിറ്റിയെ തിരഞ്ഞെടുക്കും. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപിലടക്കം 11 സംസ്ഥാനങ്ങളില്‍...
അജ്മാൻ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ഇഷ്ഖെ മുബാറക്ക് എന്ന സൗഹൃദ സ്നേഹ സംഗമം ജനപങ്കാളിത്തവും സംഘാടന മികവ്കോണ്ടും ശ്രദ്ധേയമായി വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി പങ്കെടുത്ത പരിപാടി അജ്മാൻ കെ.എം.സി.സി പ്രസിഡണ്ട്...
അബുദാബി കെഎംസിസി കാസർകോട് മണ്ഡലം പ്രസിഡണ്ട് ഹനീഫ ദുബായ് അധ്യക്ഷത വഹിച്ച സംഗമം പഞ്ചായത്ത്കെഎംസിസി സെക്രട്ടറി. റിഫയത്ത് പള്ളത്തിൽ സ്വാഗതം പറഞ്ഞു