ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച ഷാര്‍ജ കെഎംസിസി തൃശൂര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ബാസിയയിൽ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ റിട്ടേർണിംഗ് ഓഫീസർ അയ്യൂബ് പുതുപറമ്പ്, നിരീക്ഷകൻ ശറഫുദ്ദീൻ കുഴിപ്പുറം എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന മഞ്ചേരി മണ്ഡലം കൗൺസിലിൽ വെച്ച് പുതിയ കമ്മിറ്റി രൂപീകരിച്ചു.
അബ്ബാസിയ കെ.എം.സി.സി ഓഫീസിൽ ചേർന്ന മണ്ഡലം കൗൺസിൽ യോഗത്തിൽ 2023 - 2025 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.
മവാരിത് ലേബർ സപ്ലൈ കമ്പനിയിൽ രണ്ട് മാസം മുൻപാണ് സൗദിയിൽ എത്തിയത്.കമ്പനിയുടെ സഹായത്തോടെ തബൂക്ക് കെ എം സി സി വെൽഫെയർ വിങ്ങാണ് മൃതശരീരം നാട്ടിലേക്കയച്ചത്.
റുവി സുൽത്താൻ കാബൂസ് മസ്ജിദിലും പരിസരങ്ങളിലുമായി കഴിഞ്ഞിരുന്ന ബിനുവിനെ നാട്ടിലയക്കാൻ റുവി കെ.എം.സി.സി നിരവധി തവണ നിർബന്ധിച്ചിരുന്നെങ്കിലും വിസമ്മതിക്കുകയായിരുന്നു
കോയമ്പത്തൂർ പാലക്കാട് മെയിൻ റോഡിലെ ചുണ്ണാമ്പു കളവയിലെ ടി ടി എസ് കോളനിയിൽ സ്ഥാപിച്ച പുതിയ ഓഫീസ് കെട്ടിടം ഇ ടി മുഹമ്മദ് ബഷീർ എംപി നിർവഹിക്കുമെന്ന് ജില്ലാ ഭാരവാഹികളായ ഹർഷാദ് , ഷാഫി ,...
ഷാർജ: പീസ് ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പി വി അബ്ദുൽ റസാഖ് മെമ്മോറിയൽ സ്റ്റേറ്റ് ലെവൽ സെവൻ’സ് ഫുട്ബോൾ ഫെസ്റ്റിൽ സംസ്ഥാനതല വിവിധ മണ്ഡലത്തിലെ 16...
വിവിധ മേഖലകളില്‍ അനേകം പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുന്ന വനിതാ കെഎംസിസിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും മംതാസ് സമീറ കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധി കാലത്തു കുവൈത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിയ ഹൈദരലി സാഹിബ് മികച്ച പ്രഭാഷകനും, സംഘാടകനുമായിരുന്നു
മുസ്ലിം ലീഗ് പഞ്ചായത്ത് സമ്മേളനം പോസ്റ്റർ പ്രകാശനം ചെയ്തു