പ്രസിഡന്റ് മുഹമ്മദ് സുനീർ ഇ ടി യുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി സി പി റഷീദ് ഉൽഘാടനം ചെയ്തു
പരിപാടി യുഎഇ കെഎംസിസി പ്രസിഡണ്ട് ഡോ.പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു
ഡിസംബര്‍ 16 നു താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ട രജുന്റെ മൃതദേഹം മുഴുവന്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി റിയാദില്‍ നിന്നും പുറപ്പെട്ടു
അബ്ബാസിയ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ റിട്ടേർണിംഗ് ഓഫിസർ മുഹമ്മദ് അബ്ദുൽ സത്താർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു
സ്വീകരണ പരിപാടി ജില്ലാ കെഎംസിസി രക്ഷാധികാരി സെയ്ദ് ശിവപുരം ഉത്ഘടനം ചെയ്തു.
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കെ.പി മുഹമ്മദ് പേരോട് താഴ്മയുടെ പ്രതിരൂപവും അന്തസ്സിന്റെയും അഭിമാനത്തിന്റെയും ചിറകുകളുമായി നമുക്കിടിയിലൂടെ നടന്നു പോയ, ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജമാലുപ്പയെന്ന് നാം പേരിട്ടു വിളിച്ച എം.എ മുമുഹമ്മദ് ജമാല്‍ സാഹിബിന്റെ വിയോഗാന്തരമുള്ള, മുട്ടില്‍ യതീംഖാനയുടെ പതിനാറാമത് സമൂഹ...
യൂത്ത് മാർച്ച് ജാഥാ അംഗങ്ങൾ നാട്ടിൽ ധരിച്ച അതേ തൊപ്പി അണിഞ്ഞു ജില്ലാ കെ.എം.സി.സി.അംഗങ്ങൾ ജാഥാനായകനെ വരവേറ്റപ്പോൾ പ്രവർത്തകരിൽ യൂത്ത് മാർച്ചിൽ അണി ചേർന്ന പ്രതീതിയുളവാക്കി
ചന്ദ്രിക റീഡേഴ്സ് ഫോറത്തിലൂടെ പ്രവാസ ലോകത്ത് ഹരിത പ്രസ്ഥാനത്തിന്റെ ഭാഗമായി, പിൽക്കാലത്ത് കെ എം സി സി എന്ന പ്രസ്ഥാനത്തെ വളർത്തി വലുതാക്കി വടുവൃക്ഷമാക്കി മാറ്റിയതിൽ മുഖ്യ പങ്കു വഹിച്ച ആളായിരുന്നു അഷ്റഫ് പള്ളികണ്ടം
ദുബായ് : യു എ ഇ സന്ദർശനം നടത്തുന്ന മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയും എസ ടി യു ദേശീയ സെക്രട്ടറിയുമായ എ അബ്ദുറഹ്മാൻ സാഹിബിനു ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച്...