ആദ്യ ദിവസം കേരളത്തിലെ ഓരോരോ ജില്ലകളുടെ സൗന്ദര്യാനുഭവത്തെ ആവാഹിച്ച സംഗീത, നൃത്ത ശില്പങ്ങള്, ശേഷം നടന്ന സൂഫി സംഗീതത്തിന്റെ അകമ്പടിയോയെയുള്ള പ്രൗഢമായ തുടക്കം
സംസ്ഥാന സെക്രട്ടറിമാരായ ഹസ്സന് ചാലില്‍ റിട്ടേണിങ് ഓഫിസറും ഇസ്മായില്‍ അരൂക്കുറ്റി നിരീക്ഷകനുമായിരുന്നു.
പ്രസിഡണ്ട് ജമാൽ കൊഴിക്കരയുടെ അധ്യക്ഷതയിൽ നടന്ന മണ്ഡലം സമാപന കൗൺസിൽ പാലക്കാട് ജില്ല കെ.എം.സി.സി പ്രസിഡണ്ട് ഫൈസൽ തുറക്കൽ ഉദ്ഘാടനം ചെയ്തു
നാലുപതിറ്റാണ്ടിലേറെയായി പ്രവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ക്ക് ഇന്നും ശാശ്വത പരിഹാരമായിട്ടില്ലെന്ന് പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ച വിവിധ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി
ദുബൈ: യു.എ.ഇയിലെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായ അഷ്റഫ് പള്ളിക്കണ്ടം നാലര പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നു. കാസറഗോഡ് ജില്ലയില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ തുരുത്തി പ്രദേശത്ത് മര്‍ഹും അരിഞ്ചിര...
ദുബായ്: കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിക്ക് അസ്കർ പുത്തൻചിറ (പ്രസിഡന്റ് ) സലാം മാമ്പ്ര (ജനറൽ സെക്രട്ടറി) അഭിലാഷ് കൊടുങ്ങല്ലൂർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പുതിയ മെമ്പർഷിപ് അടിസ്ഥാനത്തിൽ കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ റഹ്മാൻ...
ഷെക്കീർ ഗുരുവായൂരിന്റെ ഖിറാ അത്തോടെ തുടക്കം കുറിച്ച യോഗത്തിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ ലത്തീഫ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവ ഹാജി പതാക ഉയർത്തിയതോടെയാണ് മൂന്നു നാൾ നീണ്ടു നിൽക്കുന്ന കേരള ഫെസ്റ്റിനു തുടക്കം കുറിച്ചത്.
ഖജനാവില്‍ പണമില്ലാത്ത സമയത്ത് കേവലം തുച്ഛമായ ഈ തുകയെങ്കിലും നമ്മുടെ സര്‍ക്കാര്‍ നീക്കിവെച്ചല്ലോ എന്ന് സമാധാനിക്കുക
യോഗത്തിൽ അബു താഹിർ ഫൈസി പ്രാർത്ഥന നടത്തി