കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ വിമര്‍ശനമുന്നയിച്ച മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന് മറുപടിയുമായി യുവഎഴുത്തുകാരി റംസീന നരിക്കുനി. ലീഗിന്റെ നവോത്ഥാന ചരിത്രമെന്താണെന്നും ആരാണ് അവരുടെ നവോത്ഥാന നായകനെന്നും അറിയണമെന്ന് സുനിത ദേവദാസ് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് റംസീന നരിക്കുനി...
മുസ്ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജന യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് ഉജ്ജ്വല സ്വീകരണം. ലൈവ് കാണാം.
ലെജു കല്ലൂപ്പാറ മാറ്റം എന്ന വാക്കൊഴികെ മറ്റെല്ലാം മാറുമെന്ന മാര്‍ക്സിയന്‍ വചനത്തില്‍ താനൊഴികെ എന്ന കൂട്ടിച്ചേര്‍ക്കല്‍ നടത്തിയ ആളാണ് മുഖ്യമന്ത്രിയെന്നു തോന്നിപോകുന്ന രീതിയിലായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ പ്രകടനം. സഭ ആരംഭിച്ച ഉടന്‍ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം...
ന്യഡല്‍ഹി:അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. അപ്പീലില്‍ തീരുമാനമാകും വരെ ആണ് സ്റ്റേ. കേസ് ജനുവരിയിലേക്ക് മാറ്റി. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം,രജിസ്റ്ററില്‍ ഒപ്പുവെക്കാം, എന്നാല്‍ വോട്ട്...
കെഎം ഷാജിയെ നിയമാസഭാംഗം അല്ലാതാക്കിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമ സഭാ സ്പീക്കര്‍ക്കും സെക്രട്ടറിക്കും കെഎം ഷാജി എം എല്‍ എയുടെ അഭിഭാഷകന് കത്തയച്ചു. നാളെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഷാജി എത്തുമെന്ന് അഭിഭാഷകന്...
കെ എം ഷാജിയെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിം കോടതി വിധിയോട് പ്രതിപക്ഷ യുവ എം എല്‍ എമാരുടെ അഡാറ് പ്രതികരണങ്ങള്‍. സോഷ്യല്‍ മീഡിയയിലാണ്...
വര്‍ഗ്ഗീയ പ്രചാരണം ആരോപിച്ച് തനിക്കെതിരെ നികേഷ് കുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സത്യം തെളിയിക്കാനായി ഏതറ്റം വരെയും പോകുമെന്ന് കെഎം ഷാജി എം എല്‍ എ ഡല്‍ഹിയില്‍ പ്രതികരിച്ചു. എം എല്‍ എ സ്ഥാനത്തു നിന്നും...
അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ എം ഷാജി നല്കിയ അപ്പീല്‍ നാളെ സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ എ കെ സിക്രി, അശോക് ഭൂഷണ്, എം ആര് ഷാ...
എം.വി നികേഷ്കുമാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കെ.എം ഷാജിയെ ചുരമിറങ്ങി വന്ന വർഗ്ഗീയ വാദി എന്ന് വിളിച്ചപ്പോൾ 2016 ഏപ്രിൽ 4 ന് പോസ്റ്റ് ചെയ്തതാണിത്. ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ആ തൊപ്പി കെ...
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സ്വാദിഖലിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് 1977 ഡിസംബര്‍ 19. മലപ്പുറത്ത് നിന്ന് നിയമസഭയിലേക്ക് വിജയിച്ച സി.എച്ച് മുഹമ്മദ് കോയയെ അയോഗ്യനാക്കി കേരള ഹൈക്കോടതി വിധി. ആര്.എസ്.എസ്സിനെതിരായി സി എച്ച്...