കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
സ്വര്‍ണക്കടത്ത്, കഞ്ചാവ്, ഡോളര്‍ കടത്ത് കേസുകളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആ കേസും ഈ കേസും തമ്മില്‍ വ്യത്യാസമുണ്ട്. പൊലീസിന് നിര്‍ദേശം നല്കി കേസെടുക്കുകയാണ്.
അവരുടെ മണ്ണാണെന്ന് അവര്‍ കരുതിയിരുന്നിടത്താണ് ഞാന്‍ കാലുറപ്പിച്ച് നിന്ന് അവര്‍ക്കെതിരെ പറയുന്നത്. ഇത് അവര്‍ക്ക് കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്നും ഷാജി വ്യക്തമാക്കി.
അനുമതി നല്കിയതിനേക്കാള് കൂടുതല്‍ സ്ഥലത്ത് വീട് നിര്‍മ്മിച്ചു എന്ന ആരോപണത്തിലാണ് കോഴിക്കോട് കോര്പ്പറേഷന് കെ.എം ഷാജിക്കെതിരെ നടപടി തുടങ്ങിയത്.
ബോംബെ ബന്ധമുള്ള പാപ്പിനിശേരിക്കാരന്‍ ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അറിയുന്നത്.
കേരളത്തിലെ പ്രോസംഘ് കാരാട്ട് പക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായ ചില ചങ്കുകള്‍ ഒഴികെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പോലും പ്രതീക്ഷയായി കാണുന്നത് രാഹുലിനെയാണെന്നും അതുകൊണ്ടാണ് യെച്ചൂരി പോലും രാഹുലിന്റെ കൂടെ കൈകോര്‍ക്കുന്നതെന്നും ഷാജി
ഇത് കൊണ്ടൊന്നും നിങ്ങളുടെ ഈ മാഫിയ സംഘത്തെ വെളുപ്പിച്ചെടുക്കാൻ പറ്റില്ല സാർ!!
മോദി സര്‍ക്കാറിനെതിരെ പോരാട്ടം തുടരുമെന്നും പിന്മാറില്ലെന്നും യെച്ചൂരി പറഞ്ഞു
സോഷ്യല്‍ മീഡിയയില്‍ ഓടുന്ന ഒരു വീഡിയോയില്‍ പറയുന്നത് മുഖ്യമന്ത്രി ജൂനിയര്‍ മാഡ്രേക്കാണ് എന്നാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ് ജൂനിയര്‍ മാഡ്രേക്കല്ല അങ്ങ് സീനിയര്‍ മാഡ്രേക്കാണ്.
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എം ഷാജിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മന്ത്രി ജലീല്‍ നിയമസഭയില്‍ മാപ്പ് പറഞ്ഞു. ഷാജി തെരുവ് പ്രസംഗകനാണെന്നും കോളേജിന്റെ പടി കാണാത്ത ഷാജി ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് മിണ്ടരുതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്....