ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജിക്ക് ഹെകോടതിയില്നിന്ന് അനുകൂല വിധി. ഇ.ഡി കേസ് ഹൈകോടതി റദ്ദാക്കി. സ്വത്ത് കണ്ടുകെട്ടിയത് ഉള്‍പ്പെടെ എല്ലാ നടപടികളും കോടതി...
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ഭയത്വം സൃഷ്ടിച്ചിരിക്കുന്നുവെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി കെ എം ഷാജി. പ്രതീക്ഷാനിര്‍ഭരമാണ് ഇന്ത്യന്‍ സാഹചര്യം. നിരാശകള്‍ അകന്നു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല സാഹചര്യമാണുള്ളത്. ഭയം മാറുക എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ...
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മന്ത്രി വി. അബ്ദുറഹിമാന് മരണത്തിന്റെ വ്യാപാരിയെന്ന് കെ.എം ഷാജി. താനൂരില്‍ പൊലിഞ്ഞ 22 ജീവനും മന്ത്രി മറുപടി പറയണം. തന്റെ വീട്ടില്‍ കയറുമെന്ന് മന്ത്രി പറഞ്ഞു, അനുവാദമില്ലാതെ ഒരുത്തനും തന്റെ വീട്ടില്‍ കയറില്ലെന്നും കെ.എം ഷാജി....
താനൂര്‍ ബോട്ട് അപകടത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ താനൂര്‍ എം.എല്‍. എ കൂടിയായ മന്ത്രി വി അബ്ദുറഹിമാന്റെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി ആവശ്യപ്പെട്ടു.
.കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയ പശ്ചത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ പണം തട്ടിയുട്ടുണ്ടെന്ന വാര്‍ത്തപുറത്ത് വരുമ്പോള്‍ കോവിഡ് കാലത്ത് നിയമസഭയില്‍ ഞാന്‍ സൂചിപ്പിച്ച കാര്യം ശരിവെക്കുകയാണ്. അദേഹം പറഞ്ഞു.
'കള്ളന്റെ കയ്യില്‍ എങ്ങനെ താക്കോല്‍ കൊടുക്കുമെന്ന്' ഷാജി
മക്കള്‍ പോപ്പുല്‍ ഫ്രണ്ടുകാര്‍ ആയതിനാല്‍ കുടുംബാംഗങ്ങള്‍ എന്തുപിഴച്ചെന്ന് കെ.എം ഷാജി ചോദിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി