പേരാമ്പ്ര: കഴിഞ്ഞ ദിവസംപേരാമ്പ്രയിൽനിര്യതനായ പഴയ കാല മുസ് ലിം ലീഗ് നേതാവും, പേരാ മ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.ഷാഹി മാസ്റ്ററുടെ പിതാവുമായ വി.കെ. അബ്ദുള്ള ഹാജിയുടെ വസതി മുസ്ലിം ലീഗ് സംസ്ഥാനസെക്രട്ടരി കെ.എം....
ഹൈക്കോടതിയില്‍ നിന്നും ഇന്ന് ലഭിച്ച വിധി ഏറെ സന്തോഷം തരുന്നുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജനപക്ഷത്ത് നിന്ന് ഇനിയും ഉറക്കെ ശബ്ദിക്കുക ഇ.ടി പറഞ്ഞു.
സത്യം വെളിപ്പെട്ടതിന്റെയും സന്തോഷവും, ആത്മവിശ്വാസവുമാണ് ഷാജിയുടെ സംസാരത്തിലുടനീളം നിറഞ്ഞു നിന്നത് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബാങ്ക് ഗ്യാരന്റിയില്‍ 47 ലക്ഷം രൂപ തിരിച്ചുനല്‍കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനായി എന്നതാണ് സി.പി. എമ്മിൻ്റെ നേട്ടങ്ങളിൽ ഒന്നായി അനിൽ കുമാർ പറയുന്നത്
കെ.എം ഷാജിക്ക് എതിരെ കേസെടുത്ത വനിതാകമീഷന് നടപടി രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്രത്തിന് ഇഡി എന്ന പോലെ വനിത കമ്മീഷനും പോലിസുമൊക്കെ പ്രതികാരം തീര്‍ക്കാന്‍ മാത്രമുള്ള ഒരു പ്രസ്ഥാനമായി കേരളത്തില്‍ മാറിയിട്ട് കാലം കുറച്ചായി- എം.കെ മുനീര്‍ പറഞ്ഞു
കോഴ വാങ്ങിയതായി തെളിവുണ്ടോ എന്ന ചോദ്യത്തിന് പരോക്ഷ തെളിവുണ്ടെന്നാണ് സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചത്
പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ കെഎം ഷാജിയെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീര്‍. കെ.എം ഷാജിയുടെ പേരില്‍ ഇ ഡി. കെട്ടിച്ചമച്ച ഓരോ കേസുകളിലും സര്‍ക്കാരിനും പിണറായി വിജയനും...