kerala2 years ago
തമിഴ്നാട് പറമ്പിക്കുളത്തുനിന്ന് 400 ക്യുസെക്സ് വെള്ളം കേരളത്തിലേക്ക് തുറന്നു നൽകി
ഉത്തരവ് പ്രകാരം 400 ക്യുസെക്സ് വെള്ളംലഭിച്ചില്ലെങ്കിൽ സത്യഗ്രഹമിരുന്ന് പ്രതിഷേധിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞതോടെയാണ് പന്ത്രണ്ടരയോടെ ആളിയാറിൽ നിന്നും 400 ക്യുസെക്സ് വെള്ളം അധികൃതർ തുറന്നു നൽകിയത്.