രാവിലെ റഫര്‍ ചെയ്ത കുട്ടിയെ വൈകിട്ട് നാലോടെയാണ് താലൂക്ക് ആശുപത്രിയില്‍ നിന്നും അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയത്
ഈ പ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണ് അദ്ദേഹം പറഞ്ഞു.
വോട്ടിനു വേണ്ടി ജമാഅത്തെ ഇസ്ലാമിയെ നിരന്തരം പുകഴ്ത്തിയിരുന്ന സി.പി.എം സെക്രട്ടറിയാണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി.
തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവർഷം നടത്തി വേട്ടയാടുന്ന സി.പി.എം അണികളുടെ സംസ്കാരം മുസ്ലിംലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല.
ഹാഥ്റസ് സംഭവത്തെ കുറിച്ച് ഒടുവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം പോലും പ്രഹസനമാണ്. ജുഡീഷ്യല്‍ അന്വേഷണം നടത്തി എല്ലാ പ്രതികളെയും നിയമത്തിനുമുമ്പില്‍ എത്തിക്കണമെന്നാണ് മുസ്ലിംലീഗ് നിലപാട്. വിഷയത്തില്‍ ഇന്നു മുതല്‍ മൂന്നു നാള് രാജ്യവ്യാപക പ്രതിഷേധത്തിനാണ്...
ലൈഫ് പദ്ധതിക്കു ലഭിച്ച സഹായത്തില്‍ നിന്ന് ഒരു കോടി രൂപ കമ്മീഷന് കൈപറ്റി എന്ന സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എന്‍.ഐ.എക്കു മുമ്പില്‍ സമ്മതിച്ചത്തിനു പിന്നാലെയാണ് കൈരളി ചാനലിലൂടെ മന്ത്രി തോമസ് ഐസക്...
തെളിവുകൾ നശിപ്പിക്കാൻ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സുപ്രധാന ഫയലുകൾ എൻഐഎ ആവശ്യപ്പെട്ട സമയത്തു തന്നെ അഗ്നിബാധയുണ്ടായത് നിസ്സാര കാര്യമല്ല.
തെരഞ്ഞെടുപ്പ് യഥാസമയം തന്നെ നടത്തണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാടെന്നും അതിന് പാര്‍ട്ടി സജ്ജമാണെന്നും കെ.പി.എ മജീദ്
മലപ്പുറം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗ തീരുമാനം അട്ടിമറിച്ച മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും ജലീലിനെ മന്ത്രിസ്ഥാത്തുനിന്നും മാറ്റി നിര്‍ത്തണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മൈനോരിറ്റി ഡവലപ്മെന്റ്...
ദുബൈ: കേരള ബാങ്ക് രൂപീകരണം സര്‍ക്കാരിന്റെ ദുരുദ്ദേശ്യപരമായ നടപടിയാണെന്ന് മുസ്്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. സഹകരണ ബാങ്കുകളെ പിടിച്ചു പറിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭവിഷ്യത്തുകള്‍ സംബന്ധിച്ച് യാതൊരു ആലോചനയുമില്ല. കേരള ബാങ്കിനെതിരെ...