Culture7 years ago
നിപ രണ്ടാം ഘട്ടം, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് ജൂണ്‍ 16 വരെ പി.എസ്.സി പരീക്ഷകള്‍ മാറ്റി വെച്ചു
നിപ വൈറസിന്റെ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആയിരത്തോളം പേര് നിരീക്ഷണത്തിലാണ്. ജാഗ്രത ഇനിയും തുടരും. ബാലുശേരി ആശുപത്രിയില്‍ സ്വീകരിച്ചത് കരുതല്‍ നടപടി മാത്രമാണെന്നും ഓസ്ട്രേലിയന്‍ മരുന്നുകള്‍ പ്രയോഗിക്കാന്‍ വിദഗ്ധ സംഘം...