സി.പി.എമ്മിന്റെ അഹങ്കാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്.എം.പി നേതാവ് കെ.കെ രമ. തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.അക്രമ രാഷ്ട്രിയം അവസാനിപ്പിക്കാനുള്ള ജനതയുടെ താക്കീതാണിത് ആര്.എം.പിയുടെ നിലപാടും...
ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുഖേന പരസ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചത് പൊതുജനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ വിലയിരുത്താന്‍ വേണ്ടിയാണ്. എന്നാല്‍ കൊലപാതകഗൂഢാലോചനകള്‍ ഉള്‍പ്പെടെ നിരവധി ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കി ആര്.എം.പി. സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ തോല്‍വി ഉറപ്പാക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കുമെന്നും ആര്‍എംപി നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരായാലും അവരെ പിന്തുണക്കും. വടകരയില്‍...
കോഴിക്കോട്: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ആര്.എം.പി നാല് സീറ്റുകളില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് മത്സരിക്കുന്നത്. ഞായറാഴ്ച്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമായത്. സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. അതേസമയം, വടകര...
കൊച്ചി: ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ രമ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം വന്നത്. സമാനമായ രണ്ട്...
കോഴിക്കോട്: ജയിലില്‍ കിടക്കുന്ന കുറ്റവാളികളെ പുറത്തിറക്കാന്‍ സര്ക്കാന് തീരുമാനിച്ചതിനെതിരെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്. പ്രതികളെ പുറത്തിറക്കുന്നതിലൂടെ നീചമായ കൊലക്കുള്ള പ്രത്യുപകാരമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ പറഞ്ഞു. പുറത്തിറക്കാന്‍ തീരുമാനിച്ച...