india7 months ago
‘ഇവരെയോര്‍ത്ത് അഭിമാനമുണ്ട്; അജയ് റായിയേയും കിഷോരിലാല്‍ ശര്‍മ്മയേയും പുകഴ്ത്തി കെ.സി വേണുഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
അമേഠി തിരിച്ചുപിടിച്ച് ഏവരെയും ഞെട്ടിച്ച പ്രകടനമാണ് കിഷോരിലാല്‍ ശര്‍മ്മ കാഴ്ചവെച്ചതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടി അദ്ദേഹത്തിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തോളം കുറച്ചാണ് അജയ് റായ് ശ്രദ്ധ നേടിയത്