പ്രതിസന്ധികള്‍ ഉരുണ്ടു കൂടുമ്പോള്‍ അവിടെ പറന്നിറങ്ങാനുള്ള കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹിന്റെ മികവും മിടുക്കും പശ്ചിമേഷ്യക്ക് മാത്രമല്ല ഇസ്ലാമിക ലോകത്തിനും മനുഷ്യരാശിക്കും നല്കിയ സുരക്ഷിതത്വം പറഞ്ഞറിയിക്കാനാവില്ലെന്ന് രാജാവ് അനുശോചനത്തില്‍ പറഞ്ഞു
ഇന്ത്യയുടെ വാര്‍ഷിക ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമായി വര്‍ധിപ്പിക്കുമെന്ന് സഊദി അറേബ്യ. നിലവില്‍ 1,70,000 ആണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട. പുതുതായി 30,000 പേര്‍ക്ക് കൂടി അവസരം നല്‍കുന്നതോടെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി...
മക്ക: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ അപമാനിച്ചുവെന്നാരോപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപേറഷന്റെ (ഒ.ഐ.സി) മക്കാ ഉച്ചകോടിക്കിടെ സൽമാൻ രാജാവിനോട് സംസാരിക്കുമ്പോൾ ഇംറാൻ അപമര്യാദ കാണിച്ചുവെന്നാണ്...
റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് പുതുയുഗ പിറവി. രാജ്യത്തെ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള നിരോധനം നിയമം ഇന്ന് ഔദ്യോഗികമായി നീക്കി. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് ലൈസന്‍സുകള്‍ നേരത്തെ നല്‍കിത്തുടങ്ങിയിരുന്നു. ഇതോടെ ദശാബ്ദങ്ങള്‍ നീണ്ട നിരോധനത്തിനാണ് ഞായറാഴ്ച...
റിയാദ്: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അല്‍ ഖ്വയ്ദയുടെ ഭീഷണി. രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് നടപ്പാക്കുന്ന പുരോഗമനപരമായ പരിഷ്കാരങ്ങളാണ് അല്‍ ഖ്വയ്ദയെ പ്രകോപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങിനും സ്റ്റേഡിയത്തില്‍ പ്രവേശനത്തിനും അനുമതി, വിവിധ മേഖലകളില്‍...
മദീന: മദീന പ്രവിശ്യയില്‍ വിവിധ വകുപ്പുകള്‍ പൂര്‍ത്തിയാക്കിയ ഏഴ് ബില്യണ്‍ റിയാലിന്റെ വികസന പദ്ധതികള്‍ സഊദി ഭരണാധികാരി സല്മാന് രാജാവ് ഉദ്ഘാടനം ചെയ്തു. മദീന ഗവര്‍ണറേറ്റ് പാലസില്‍ നഗരവാസികള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ വെച്ചാണ് പദ്ധതികള്‍...
റിയാദ്: റോഹിന്‍ഗ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഊദി ഭരണാധികാരി സല്മാന് രാജാവ് നേരിട്ട് ഇടപെടലുകള്‍ നടത്തിയതായി സഊദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ വെളിപ്പെടുത്തി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി....