Culture7 years ago
ഫീസ് അടച്ചില്ല; പിഞ്ചു കുഞ്ഞുങ്ങളെ പൂട്ടിയിട്ട് സ്കൂള്‍ അധികൃതര്‍
ട്യൂഷന് ഫീസ് അടച്ചില്ലെന്നാരോപിച്ച് പിഞ്ചു കുഞ്ഞുങ്ങളെ റൂമില്‍ പൂട്ടിയിട്ട് സ്കൂള്‍ അധികൃതരുടെ പ്രതികാരം. 16 പെണ്‍കുട്ടികളോടാണ് സ്കൂള്‍ അധികൃതരുടെ ക്രൂരത. ഡല്‍ഹി ചാന്ദ്നി ചൗക്കിലെ ഹൗസ് ഖാസിയിലെ റാബി ഗേള്‍സ് പബ്ലിക് സ്കൂളിലെ കിന്റര്‍ഗാര്‍ഡനിലാണ് സംഭവം....