നിരവധി സൈനികര്ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്ട്ടുണ്ട്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ്യ.
സംഭവത്തിൽ പ്രകോപിതരായ തീർഥാടകർ ട്രക്ക് ഡ്രൈവറെ മർദിക്കുകയും റോഡ് തടയുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
ബിഹാറിലെ ദര്ബാംഗ ജില്ലയിലെ വസതിയില് വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
പാൽഘർ ജില്ലയിലെ ഷിൻഡെ വിഭാഗം സേന ഡെപ്യൂട്ടി ലീഡറായ രാജേഷ് ഷായുടെ ഉടമസ്ഥതയിലുള്ള കാർ മകൻ മിഹിർ ഷായാണ് ഓടിച്ചിരുന്നതെന്നും ഇയാൾ മദ്യലഹരിയിലായിരുന്നെന്നുമാണ് ആരോപണം.
കാറിന്റെ മുന്സീറ്റില് കഴുത്തറത്ത് നിലയിലാണ് ദീപുവിനെ കണ്ടത്.
ഉത്തര്പ്രദേശിലെ മൊറാദാബാദ്, ഷാംലി എന്നീ രണ്ട് ജില്ലകളിലാണ് ജൂണ് 11 ന് രണ്ട് ഇസ്ലാമിക പുരോഹിതന്മാര് കൊല്ലപ്പെടുന്നത്
. 2023 ഒക്ടോബര് ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ഗസയുടെ ആരോഗ്യമേഖലയില് ഇസ്രാഈല് ഇത് വരെ 443 ആക്രമണങ്ങള് നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.