കിട്ടുന്നിടത്തു നിന്നെല്ലാം വാങ്ങിക്കൂട്ടി കേരളം വലിയ കടത്തിലാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ അധികാരമൊഴിയുന്നതോടെ കടം മൂന്നു ലക്ഷം കോടി കവിയുമെന്നും ഉമ്മന്‍ ചാണ്ടി
നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇരുപത്തിയഞ്ചോളം പദ്ധതികളാണ് പുരോഗമിക്കുന്നത്. മണ്ഡലത്തിലെ സ്വപ്ന പദ്ധതികള്‍ ഉള്‍പ്പെടെയുളളവ വിവിധ ഘടങ്ങളില്‍ പുരോഗമിക്കുകയാണ്. 750 കോടിയുടെ വികസന പ്രവര്‍ത്തനമാണിത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചിറയിന്‍കീഴിന്റെ ആവശ്യമായിരുന്ന റെയില്‍വെ...
കഴക്കൂട്ടം മണ്ഡലത്തി ല്‍ 455.49 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയത്. മെഡിക്കല്‍ കോളജ് മാസ്റ്റര്‍പ്ലാന്‍ ആണ് ഇതില്‍ പ്രധാനം. 717.29 കോടി രൂപയുടെ പദ്ധതികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനായി കിഫ്ബി മുഖേനെ നടപ്പിലാക്കാന്‍ വിഭാവനം...
തിരുവനന്തപുരം: സമാനതകളില്ലാത്ത വികസന പ്രവൃത്തികളിലൂടെ തലസ്ഥാന ജില്ലയുടെ വികസനത്തെ മുന്നില്‍ നിന്ന് നയിച്ച് കേരള ഇന്‍ഫ്രാ സ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി). തലസ്ഥാന ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന സമാനതകളില്ലാത്ത വികസന പദ്ധതികളാണ് എല്‍.ഡി.എഫ്...
കിഫ്ബി പദ്ധയില്‍ പി.ഉബൈദുല്ല എം.എല്‍.എയുടെ ഇടപെടലില്‍ കൊണ്ടുവന്നത് 137.04 കോടിയുടെ പദ്ധതികള്‍
യെസ് ബാങ്കിൽ പണം നിക്ഷേപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് അദ്ദേഹം വിശദമാക്കി
തിരുവനന്തപുരം: കിഫ്ബിയില്‍ വന്‍ അഴിമതിയെന്ന് വെളിപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു....