Culture7 years ago
ലോക ബാഡ്മിന്റണ്‍ റാങ്കിങില്‍ കിഡിംബി ശ്രീകാന്ത് ഒന്നാമന്
ഗോള്‍ഡ് കോസ്റ്റ്: ലോക ബാഡ്മിന്റണ്‍ റാങ്കിങില്‍ ഒന്നാമനായി ഇന്ത്യയുടെ സൂപ്പര്‍ താരം കിഡിംബി ശ്രീകാന്ത്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന് ഇന്ന് പ്രഖ്യാപിച്ച പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം റാങ്ക് നേടിയത്. 76,895 പോയിന്റ് നേടിയ ശ്രീകാന്ത് നിലവിലെ...