ഇന്ന് വിജയദശമി ദിനം. നവരാത്രി ആഘോഷങ്ങളുടെ സമാപനം എന്നതിലുപരി അറിവിന്റെ ആരംഭമായ വിദ്യാരംഭം കൂടിയാണിന്ന്. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ...
ഒരു മാസക്കാലത്തിന് ശേഷം ചൂരൽമലയിലെയും മുണ്ടക്കൈയിലെയും പുഞ്ചിരിമട്ടത്തെയും മക്കൾ ഇന്നലെയൊന്ന് ചിരിച്ചു. ദുരന്തമുറ്റത്തെ മരവിപ്പിക്കുന്ന കാഴ്ചകളിൽ നിന്ന് മാറി, അമ്യൂസ്മെന്റ് പാർക്കുകളിൽ ഉല്ലസിച്ചും സ്നേക്ക് പാർക്കിൽ കറങ്ങിയും അവരിന്നലെ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചു. ഇനിയൊരിക്കലും...
പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്
പകര്‍ച്ചവ്യാധിയുടെ ആദ്യ മൂന്നു മാസങ്ങളില്‍ അയര്‍ലന്റില്‍ ജനിച്ച കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്
ലീഡര്‍ സ്ഥാനാര്‍ത്ഥികളായി അഞ്ച് പേര് മത്സരിച്ചു
ബാങ്കോക്ക്: തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ സുരക്ഷിതരായി പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കെ ലോകകപ്പ് ഫൈനല്‍ കാണാനുള്ള ക്ഷണം ആവര്‍ത്തിച്ച് വീണ്ടും ഫിഫ. കുട്ടികള്‍ യാത്ര ചെയ്യാന്‍ ആരോഗ്യപരമായി സജ്ജരാണെന്ന് ഉറപ്പവരുത്തിയാല് അവര്‍ക്ക് സുരക്ഷിതമായി കളി...
കോഴിക്കോട്: തലയില്‍ തുളച്ചുകയറിയ കത്രികയുമായെത്തിയ അഞ്ചുവയസ്സുകാരനെ ബിഎംഎച്ചില്നടന്ന ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. ശിവകുമാര്‍, ഡോ. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ന്യൂറോ സര്‍ജറി ടീമാണ് ശ്രമകരമായ ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്....
വാഷിങ്ടണ്‍: ഇസ്രാഈല്‍ സൈനിക അധിനിവേശത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന് കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രത്യേക ബില്‍. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഫലസ്തീന് കുട്ടികള്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇസ്രാഈല്‍...
അങ്കണവാടി കെട്ടിടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ ഫിറ്റ്നസ് പരിശോധന നടക്കുന്നില്ലെന്നും പരിശോധനയുടെ അഭാവത്തില്‍ പല അങ്കണവാടികളും അത്യന്തം അപകടകരമായ അവസ്ഥയിലുള്ള കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ലോക്കല്‍...