Culture6 years ago
ബോളിവുഡ് സംഗീത സംവിധായകന് ഖയ്യാം ഹാഷ്മി അന്തരിച്ചു
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന് മുഹമ്മദ് സുഹൂര്‍ ഖയ്യം ഹാഷ്മി (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഖയ്യാം ഈണമിട്ട കഭി കഭി, ഉമറാവോ...