kerala6 months ago
എപി ഉണ്ണികൃഷ്ണൻ : നഷ്ടമായത് സ്നേഹ സൗഹൃദത്തിന്റെ നക്ഷത്ര ശോഭ; ഖത്തീഫ് കെഎംസിസി
മുൻ മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന എപി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ സൗദി കെഎംസിസി ഖത്തീഫ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അവകാശ സംരക്ഷണപോരാട്ടങ്ങളിൽ പിന്നാക്ക ദളിദ് വിഭാഗങ്ങളെയും ഹരിത രാഷ്ട്രീയത്തോട് ചേർത്തു...