27 മലയാളികളെയാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. അതില്‍ ഒന്നു മുതല്‍ 4 വരെയുള്ള പ്രതികളായ കെ അഷ്ഫീര്, അനീസ്, റാഷിദ് കുനിയില്‍, ടി ഷമ്മാസ് എന്നിവര്‍ക്കാണു വധശിക്ഷ. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ് നാലുപേരും. മറ്റു പ്രതികള്‍ക്ക് 5...
അശ്റഫ് തൂണേരി ദോഹ: ലോകത്തിലെ പ്രശസ്ത മ്യൂസിക് ഓഡിയോ ലൈറ്റിംഗ് സിസ്റ്റം വിതരണ കമ്പനിയായ ഹാര്‍മണ്‍ പ്രഫഷണല്‍ ആഗോള തലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സംഗീത മത്സരത്തില്‍ ഖത്തറിലെ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം. ഇംഗ്ലീഷ് സംഗീത...
റിയാദ്: സൗദി അറേബ്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിലക്ക് നേരിട്ട ഖത്തറിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്താനും രംഗത്ത്. ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് നവാസ്...
ഖത്തര്‍ എയര്‍വേസ് 4 രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി. സൌദി അറേബ്യ, യു എ ഇ, ബഹറിന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരും. യാത്രാ ടിക്കറ്റ്...
ഖത്തറിനെ ഉപരോധിച്ച ഗള്‍ഫ് രാജ്യങ്ങളുടെ നടപടിയെക്കുറിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ താനി പറയുന്നു. ‘അല്‍ ജസീറ’ക്കു നല്കിയ അഭിമുഖത്തിലാണ് ഖത്തറിനെതിരെയുള്ള ഉപരോധത്തെക്കുറിച്ചുും പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞത്. നടപടിയില്‍...
ദോഹ: ഖത്തറിനെതിരെ മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്. ഇന്നലെയാണ് സൗദി അറേബ്യയും യു.എ.ഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചത്. ഇതോടെ ഖത്തര്‍ ഒറ്റപ്പെടുകയായിരുന്നു. പ്രശ്നംപരിഹരിക്കാന്‍ തുര്‍ക്കിയും...
റിയാദ്: ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് സൗദി അറേബ്യയും ഈജിപ്തും ബഹ്റൈനും യു.എ.ഇയും. ഖത്തര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പ്രതിഷേധിച്ചുകൊണ്ടുള്ള ഉപരോധ നടപടി. എന്നാല്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഉപരോധം തള്ളി ഖത്തര്‍ രംഗത്തെത്തി. ആരോപണങ്ങള്‍...