FOREIGN2 years ago
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര കാനഡയില്‍ വെടിയേറ്റ് മരിച്ചു
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച വൈകുന്നേരം ഗുരുദ്വാരയുക്കുള്ളില് വെച്ച് അജ്ഞാതരായ 2പേര് ഹര്‍ദീപ് സിങിന് നേരെ വെടിവെക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം...