kerala1 year ago
സംശയമുള്ളവര്‍ പറഞ്ഞു തരണം, നരേന്ദ്ര മോദിയുടെ അഹമ്മദ് പട്ടേലും സി.പി. എം പറഞ്ഞ കേരള അഹമദ് പട്ടേലുമാരും തമ്മിലുള്ള വ്യത്യാസം എന്താണ് ?
ഷംസീര്‍ വിവാദം പക്ഷേ പാര്‍ട്ടി തീരുമാനിച്ചുറച്ച ഒരു വെടിയായിരുന്നില്ല. എന്നാല്‍ സെക്യുലര്‍ കേരള സമൂഹത്തില്‍ പല പല നേട്ടങ്ങള്‍ക്കായി സൃഷ്ടിച്ചെടുത്ത വിഭാഗീയതകള്‍ ഭൂമറാംഗായി തിരിച്ചടിക്കുന്നു എന്ന് മാത്രം.