Culture5 years ago
കെവിന് വധക്കേസ്; വിധി പറയുന്നത് കോടതി മാറ്റിവെച്ചു
കെവിന് വധക്കേസില്‍ വിധി പറയുന്നത് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റിവെച്ചു. ഈ മാസം 22 നാണ് അന്തിമ വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം ആകെ 14 പ്രതികളാണ് കേസില്‍...