എഴുതിനല്കാത്തതിനാല് കേസെടുത്തിട്ടില്ല.
കേരളസ്റ്റോറി വിവാദസിനിമക്ക് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ വിനോദനികുതി ഒഴിവാക്കി. ചിത്രം പ്രോല്‍സാഹിപ്പിക്കപ്പെടണമെന്നും തീവ്രവാദമാണ് അത് പറയുന്നതെന്നും പ്രധാനമന്ത്രിതന്നെ പറഞ്ഞ പശ്ചാത്തലത്തിലാണിത്. പശ്ചിമബംഗാളില്‍ സിനിമ നിരോധിച്ച് മമത സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കേരളത്തെ അപമാനിക്കുന്നതാണ് സിനിമ എന്നുപറഞ്ഞാണിത്. എന്നാല്‍...
ബുദ്ധിപരമായല്ല സിനിമയും കഥയും- ദഹിന്ദു അവലോകനം പറയുന്നു.
തമിഴ്നാട്ടില്‍ ദ കേരള സ്റ്റോറി വിവാദ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ഇന്റലിജന്‍സ് . പ്രശ്നമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സിനിമ നിരോധിക്കുമോ എന്നത് ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാകും.
വ്യാജമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സിനിമ വിദ്വേഷം പടര്‍ത്തുമെന്ന് കാട്ടി മുസ്്ലിം ലീഗ് കേരളഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.