ജാഥകള്‍, സമരങ്ങള്‍ എന്നിവ നടത്തുന്ന സംഘടനകള്‍ക്ക് അക്കാര്യം ജില്ലാ പോലീസിനെയും സ്പെഷ്യല്‍ ബ്രാഞ്ചിനെയും ഓണ്‍ലൈനായി അറിയിക്കാനുളള സംവിധാനവും തുണ പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തി.
ഇടിച്ചു തെറിപ്പിച്ച ശേഷം രണ്ട് കിലോമീറ്ററിന് അപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് കാര്‍ നിര്‍ത്തിയത്.
അതേസമയം എ.കെ. ജി സെൻ്റർ ആക്രമണക്കേസിൽ ഇതുവരെയായിട്ടും കുറ്റപത്രം നൽകാനും പൊലീസിന് കഴിഞ്ഞിട്ടില്ല.
ശാന്തൻപാറ സ്റ്റേഷൻ പരിധിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മൻ കോവിലിൽ ക്രമസമാധാന ഡ്യൂട്ടിക്കെത്തിയതായിരുന്നു എസ്.ഐയും സംഘവും.