ഡിജിറ്റൽ ബാങ്കിങ് രംഗത്തേക്കുള്ള കേരള ബാങ്കിന്റെ ചുവടുവെപ്പാണ് കെ.ബി പ്രൈം ആപ്. ഉപഭോക്താക്കൾക്കായി കെ.ബി പ്രൈമും സഹകരണ സ്ഥാപനങ്ങൾക്കായി കെ.ബി പ്രൈം പ്ലസ് ആപ്പുമാണ് പുറത്തിറക്കിയിട്ടുള്ളത്.
സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി അറിയുന്ന കര്‍ഷകര്‍ ജപ്തിക്ക് തലവെച്ച് കൊടുക്കണോ കൃഷിതന്നെ ഉപേക്ഷിക്കണോ എന്നറിയാത്ത അവസ്ഥയിലുമാണ്.
സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ ദിവസം ലയനം നടപ്പാക്കി ബാങ്ക് ഭരണം സ്പെഷ്യല്‍ ഓഫീസര്‍ക്ക് കൈമാറിയിരിക്കുന്നത്.