വെള്ളക്കരം ഇനത്തില്‍ ഭീമമായ തുക പിരിച്ചെടുക്കാനുണ്ടായിട്ടും സാധാരണക്കാരന്റെ നടുവൊടിക്കുന്ന രീതിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയിരുന്നു. നാല് അംഗങ്ങള്‍ ഉള്ള ഒരു കുടുംബത്തിന് പുതിയ നിരക്കനുസരിച്ച് പ്രതിമാസം 120 രൂപയോളം വെള്ളക്കരത്തില്‍ അധികം നല്‍കേണ്ടി...
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി സെക്രട്ടറിയേറ്റിന് മുമ്പില്‍ സത്യഗ്രഹം നടത്തിയെങ്കിലും വ്യാജവാഗ്ദാനം നല്കി സര്‍ക്കാര്‍ സമരം നിര്‍ത്തിക്കുകയായിരുന്നു.
സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധിയില്ലെന്നാണ ്മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. ഏപ്രിലിലോടെ വലിയ കുരുക്കിലേക്കാണ ്സര്‍ക്കാര്‍ നീങ്ങുന്നതെന്നാണ് വിവരം.
ഇവിടെയാണ് ന്യൂനപക്ഷസംരക്ഷണത്തിന്റെയും ഭൂരിപക്ഷപ്രീണനത്തിന്റെയും ഭിന്ന സ്വരങ്ങള്‍ മറനീക്കി പുറത്തുവരുന്നത്.സി.എ. എ വിരുദ്ധസമരത്തിനെതിരെ കേരളപൊലീസെടുത്തകേസുകള്‍ ഇന്നും അതേപടി നില്‍ക്കുന്നതിലുണ്ട് ഈ ഇരട്ടത്താപ്പ്!
വയനാട് സാലു എന്നയാള്‍ മരണപ്പെട്ടത് കടുവയുടെ ആക്രമണം മൂലമാണെങ്കിലും അദ്ദേഹത്തിന് ഹൃദയാഘാതം വന്നെന്ന് മന്ത്രിചൂണ്ടിക്കാട്ടി.
ഒരുവര്‍ഷം കൊണ്ട് ആയിരത്തോളം കേസുകളാണ് വര്‍ധിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെയും പൊലീസിന്റെയും നിഷ്ക്രിയത്വമാണ് ഇതില്‍നിന്ന് വ്യക്തവാവുന്നത്.
ശാന്തിമന്ത്രങ്ങള്‍ ഓതിക്കൊടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ അശാന്തി വിതക്കുന്നവരായി മാറുന്നത് അത്യന്തം ദുഃഖകരമാണ്.
പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം പേര് കൂട്ടംകൂടാന്‍ പാടില്ല. എന്നാല്‍ വലിയ ഷോപ്പില്‍ ഈ നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കും