തിങ്കളാഴ്ച 7 മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേ ഭാരത് കണ്ണൂരിലെത്തിയിരുന്നത്
അവസരം ലഭിച്ചവരുടെ വിവരം അപ്പപ്പോള്‍ തന്നെ കവര്‍ ലീഡറുടെ രജിസ്റ്റര്‍ ചെയ്ത കവര്‍, ഫോണ്‍ നമ്പറിലേക്ക് ഹജ്ജ് കമ്മിറ്റി യില്‍ നിന്നും എസ്.എം.എസ് ആയി ലഭിക്കും.
മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണമെന്നു സുധാകരന് ആവശ്യപ്പെട്ടു
അടിയേറ്റ് അവശനായ മനോഹരനെ ഉന്തി തള്ളിയാണ് പോലീസ് ജീപ്പിലേക്ക് കയറ്റിയതെന്നും അവർ പറഞ്ഞു
കേരളത്തിലെ റോഡുകള്‍ ഇന്നത്തെപോലെ ഭാവിയില്‍ വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നായിരുന്നു .ഇതും പിണറായി വിജയന്റെ പതിവ് പഴയ-പുതിയ വിജയന് വാദങ്ങളിലൊന്നാണ്.
ഫോണ്‍രേഖകള്‍ പരിശോധിച്ചുവരികയാണ് പൊലീസ്.
ഇസ്ലാമോഫോബിയ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സി.പി.എമ്മിന്റെ കുടിലതയാണ് മദ്രസ്സാ അധ്യാപകര്‍ക്കുള്ള സഹായഹസ്തം നിര്‍ത്തലാക്കിയതിന്റെയും ചേതോവികാരം.
കോവിഡും രോഗാവസ്ഥയും അടക്കമുള്ള ന്യായങ്ങള്‍ നിരത്തി തുടക്കത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവാതിരുന്ന സി.എം രവീന്ദ്രന് പിന്നീട് ഇ.ഡിക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു.
പ്രതിരോധയാത്രയുടെ ഏഴയലത്തുപോലും ഇ.പി എത്താതിരിക്കുന്നതും പിണറായിക്കുള്ള കടുത്ത വെല്ലുവിളിയാണ്.ഇതെങ്ങനെ അദ്ദേഹം ഏറ്റെടുക്കുമെന്ന് കാത്തിരിക്കുകയാണ് കേരളം. വരുംനാളുകളില്‍ ഇതിനൊരു തീര്പ്പുണ്ടാകുമെന്നാണ ്അണികളുടെ വിശ്വാസം.
ഒറ്റക്കു 303 എം.പിമാരുടെ ഭൂരിപക്ഷമുള്ളപ്പോള്‍ എന്തിന് പാര്‍ലമെന്റില്‍പോയി സമയം പാഴാക്കി പ്രതിപക്ഷത്തിന്റെ പരാതിയും പരിഭവവും കേള്‍ക്കണം, അതൊന്നും ആവശ്യമില്ല എന്ന ധാര്‍ഷ്ട്യമാണ് മോദിയെ നയിക്കുന്നത്.